പു​തു​പ്പ​ള്ളി​യി​ൽ വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ
പു​തു​പ്പ​ള്ളി​യി​ൽ വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ
Friday, September 1, 2023 6:50 PM IST
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​രു​തും പോ​ലെ ഈ​സി വാ​ക്ക്ഓ​വ​ർ ആ​യി​രി​ക്കി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യം യു​ഡി​എ​ഫി​ന് ഉ​ണ്ടാ​കി​ല്ല. പു​തു​പ്പ​ള്ളി​യി​ലെ വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഉ​മ്മ​ൻ ചാ​ണ്ടി​യെ മാ​ത്രം മു​ന്നി​ൽ നി​ർ​ത്തി​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള വൈ​കാ​രി​ക​ത എ​ല്ലാ​വ​രോ​ടും ഉ​ണ്ടാ​കി​ല്ല. പു​തു​പ്പ​ള്ളി​യി​ൽ രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ണെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<