യുപിയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
Monday, August 28, 2023 6:08 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ എയഫോഴസ് ഉദ്യോഗസ്ഥന് സ്വയം വെടിവച്ച് ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ബാഗേശ്വർ സ്വദേശിയായ ജഗദീഷ് റാ(35) ആണ് കൊല്ലപ്പെട്ടത്. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ജഗദീഷ് റാമിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥത അനുഭവപ്പെടുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.