തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലും വൈ​ദ്യു​തി​ക്ക് സ​ര്‍​ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി തീ​രു​മാ​നം. യൂ​ണി​റ്റി​ന് 10 പൈ​സ​യും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ച്ച ഒ​മ്പ​ത് പൈ​സ​യും ചേ​ര്‍​ത്ത് 19 പൈ​സ ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം.

പു​തി​യ കേ​ന്ദ്ര നി​യ​മ​മ​നു​സ​രി​ച്ച് യൂ​ണി​റ്റി​ന് 10 പൈ​സ വ​രെ സ​ര്‍​ചാ​ര്‍​ജ് ഈ​ടാ​ക്കാം. ര​ണ്ടു മൂ​ന്നു മാ​സ​മാ​യി സം​സ്ഥാ​ന​ത്ത് സ​ര്‍​ചാ​ര്‍​ജ് ഈ​ടാ​ക്കി വ​രു​ന്നു​ണ്ട്. വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ സ​ര്‍​ചാ​ര്‍​ജ് യൂ​ണി​റ്റി​ന് 10 പൈ​സ​യാ​യി നി​ശ്ച​യി​ച്ചു​കൊ​ണ്ട് വൈ​ദ്യു​തി ബോ​ര്‍​ഡ് ഉ​ത്ത​ര​വി​റ​ക്കി.