ഓ​ണ​ക്കാ​ല​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്
ഓ​ണ​ക്കാ​ല​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ്
Thursday, August 24, 2023 1:41 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും അ​ധി​ക​മാ​യെ​ത്തു​ന്ന പാ​ല്‍, പാ​ലു​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

കു​മ​ളി, പാ​റ​ശാ​ല, ആ​ര്യ​ന്‍​കാ​വ്, മീ​നാ​ക്ഷി​പു​രം, വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. മൊ​ബൈ​ല്‍ ലാ​ബു​ക​ളും ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.


കൂ​ടാ​തെ ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍ വ​ഴി ക​ട​ന്നു​വ​രു​ന്ന പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, സ​സ്യ എ​ണ്ണ​ക​ള്‍ എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ക്കും. ഈ ​മാ​സം 28 വ​രെ മു​ഴു​വ​ന്‍ സ​മ​യ​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<