ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ൽ: പ്ര​ഗ്നാ​ന​ന്ദ - കാ​ൾ​സ​ൻ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ
ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ൽ: പ്ര​ഗ്നാ​ന​ന്ദ - കാ​ൾ​സ​ൻ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ
Tuesday, August 22, 2023 8:17 PM IST
ബാ​കു: ഫി​ഡെ ചെ​സ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യും നോ​ർ​വീ​ജി​യ​ൻ ഇ​തി​ഹാ​സം മാ​ഗ്ന​സ് കാ​ൾ​സ​നും ത​മ്മി​ലു​ള്ള ഫൈ​ന​ൽ പോ​രി​ലെ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

35 നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി പോ​രാ​ടി​യ പ്ര​ഗ്നാ​ന​ന്ദ കാ​ൾ​സ​ന് മു​മ്പി​ൽ സ​മ​നി​ല സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​ർ​ക്കും .50 പോ​യി​ന്‍റു​ക​ൾ വീ​ത​മാ​ണ് ആ​ദ്യ പോ​രാ​ട്ട​ത്തി​ന് ശേ​ഷം ല​ഭി​ച്ച​ത്.


ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി കാ​ൾ​സ​ൻ ആ​കും നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ഈ ​മ​ത്സ​ര​വും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചാ​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് ഫൈ​ന​ൽ നീ​ങ്ങും.

ഇ​തി​നി​ടെ, അ​മേ​രി​ക്ക​ൻ താ​രം ഫാ​ബി​യാ​നോ ക​രു​വാ​ന​യെ വീ​ഴ്ത്തി അ​സ​ർ​ബൈ​ജാ​ന്‍റെ 69-ാം സീ​ഡ് താ​രം നി​ജാ​ത് അ​ബ​സോ​വ് ലോ​ക​ക​പ്പി​ലെ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.
Related News
<