ഇ​ര​ട്ട​ഗോ​ളു​മാ​യി റൊ​ണാ​ൾ​ഡോ; അ​റ​ബ് കി​രീ​ടം അ​ൽ ന​സ​റി​ന്
ഇ​ര​ട്ട​ഗോ​ളു​മാ​യി റൊ​ണാ​ൾ​ഡോ; അ​റ​ബ് കി​രീ​ടം അ​ൽ ന​സ​റി​ന്
Sunday, August 13, 2023 10:29 AM IST
റി​യാ​ദ്: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മി​ന്നും പ്ര​ക​ട​ന​ത്തി​ൽ അ​ൽ നാ​സ​ർ അ​റ​ബ്‌ ക​പ്പ്‌ ഫു​ട്‌​ബോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. അ​ൽ ഹി​ലാ​ലി​നെ​തി​രെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​ൽ ന​സ​റി​ന്‍റെ വി​ജ​യം. ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന അ​ൽ ന​സ​റി​നെ ഇ​ര​ട്ട​ഗോ​ളു​മാ​യി റൊ​ണാ​ൾ​ഡോ കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ൽ നാ​സ​ർ ഒ​മ്പ​തു​പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും റൊ​ണാ​ൾ​ഡോ ത​ള​ർ​ന്നി​ല്ല. 74-ാം മി​നി​റ്റി​ലും അ​ധി​ക സ​മ​യ​ത്തി​ന്‍റെ 98-ാം മി​നി​റ്റി​ലും റൊ​ണാ​ൾ​ഡോ ഗോ​ള​ടി​ച്ച റൊ​ണാ​ൾ​ഡോ ടീ​മി​ന് കി​രീ​ടം സ​മ്മാ​നി​ച്ചു. ക്ല​ബ്ബി​നൊ​പ്പ​മു​ള്ള പോ​ർ​ച്ചു​ഗ​ൽ ക്യാ​പ്‌​റ്റ​ന്‍റെ ക​ന്നി ട്രോ​ഫി​കൂ​ടി​യാ​ണി​ത്‌.


ര​ണ്ടാം പ​കു​തി​യി​ൽ മൈ​ക്കി​ളി​ലൂ​ടെ അ​ൽ ഹി​ലാ​ലാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. തി​രി​ച്ച​ടി​ക്കാ​നു​ള്ള അ​ൽ ന​സ​റി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കി​ടെ 70-ാം മി​നി​റ്റി​ൽ അ​ബ്ദു​ല്ല അ​ൽ അ​മ്രി ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്തു​പോ​യി. 78-ാം മി​നി​റ്റി​ൽ ന​വാ​ഫ് ബൗ​ഷ​ലും ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട​തോ​ടെ അ​ൽ ന​സ​ർ ഒ​മ്പ​തു​പേ​രാ​ണ് ചു​രു​ങ്ങി.

എ​ന്നാ​ൽ മാ​സ്മ​രി​ക പ്ര​ക​ട​ന​ത്തി​ലൂ​ടെ റൊ​ണാ​ൾ​ഡോ​യെ​ന്ന ഒ​റ്റ​യാ​ൻ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ക​ളി​യി​ലും റൊ​ണാ​ൾ​ഡോ ല​ക്ഷ്യം​ക​ണ്ടു. ആ​കെ ആ​റു ഗോ​ളു​ക​ളാ​ണ് മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​യ സൂ​പ്പ​ർ താ​രം വ​ല​യി​ലാ​ക്കി​യ​ത്.
Related News
<