ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ആ​ർ​എ​സ് പു​ര​യി​ലെ അ​ർ​ണി​യ സെ​ക്ട​റി​ൽ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ വ​ധി​ച്ച​ത്. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. നേ​ര​ത്തെ, ജ​മ്മു​വി​ലെ സാം​ബ സെ​ക്ട​റി​ലെ രാം​ഗ​ഡ് മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ക​ർ​ത്തി​രു​ന്നു.