സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
Monday, July 24, 2023 1:27 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 5,515 രൂ​പ​യി​ലും പ​വ​ന് 44,120 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​വ​സാ​ന വ്യാ​പാ​ര ദി​ന​മാ​യി​രു​ന്ന ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ലൈ 20ന് ​പ​വ​ന് 44,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<