ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു കോ​ഴ​ക്കേ​സി​ല്‍ കെ.​എം. ഷാ​ജി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് സു​പ്രീം കോ​ട​തി. വി​ജി​ല​ൻ​സ് കേ​സ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

കെ.​എം. ഷാ​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സി​ലെ എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്കാ​ണ് ജ​സ്റ്റീ​സുമാ​രാ​യ വി​ക്രം നാ​ഥ്, അ​ഹ്സ​നു​ദ്ദീ​ന്‍ അ​മാ​നു​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നോ​ട്ടീ​സ് അ​യ​ച്ച​ത്. നോ​ട്ടീ​സി​ന് ആ​റ് ആ​ഴ്ച്ച​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണം.

നേ​രി​ട്ടു​ള്ള തെ​ളി​വു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ണ് ഹൈ​ക്കോ​ട​തി കേ​സ് റ​ദ്ദാ​ക്കി​യ​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്നാ​ൽ ഷാ​ജി​ക്കെ​തി​രെ സ്വ​ന്തം പാ​ർ​ട്ടി​യി​ലു​ള്ള​വ​രു​ടെ പ​രാ​തി​യാ​ണ് കി​ട്ടി​യ​തെ​ന്നും പ​രോ​ക്ഷ​മാ​യ തെ​ളി​വു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.