സെ​മി​നാ​റി​ന് സി​പി​എം ത​ന്നെ​യും ക്ഷ​ണി​ച്ചു​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
സെ​മി​നാ​റി​ന് സി​പി​എം ത​ന്നെ​യും ക്ഷ​ണി​ച്ചു​വെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Friday, July 14, 2023 7:29 PM IST
ആ​ല​പ്പു​ഴ: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ സെ​മി​നാ​റി​ന് സി​പി​എം ത​ന്നെ​യും ക്ഷ​ണി​ച്ചി​രു​ന്ന​താ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

തി​ര​ക്കു​ള്ള​തു​കൊ​ണ്ട് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് താ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​നി​ധി​യെ അ​യ​യ്ക്കു​ന്ന​ത്. അ​ര​യ​ക്ക​ണ്ടി സ​ന്തോ​ഷാ​ണ് എ​സ്എ​ൻ​ഡി​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.


സി​വി​ൽ കോ​ഡി​നെ​തി​രാ​യ സെ​മി​നാ​റി​ൽ പോ​കു​ന്ന​തു​കൊ​ണ്ട് തെ​റ്റി​ല്ല. സെ​മി​നാ​റി​ൽ എ​സ്എ​ൻ​ഡി​പി​യു​ടെ നി​ല​പാ​ട് എ​ന്ത് പ​റ​യു​ന്നു​വെ​ന്ന​താ​ണ് കാ​ര്യം.

ഏ​ക സി​വി​ൽ കോ​ഡ് ബി​ല്ലി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​രു​ന്ന​തി​ന് മു​ൻ​പ് അ​നാ​വ​ശ്യ​മാ​യി ത​മ്മി​ല​ടി​ക്കേ​ണ്ട​തു​ണ്ടോ എ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<