കൊ​ച്ചി: ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പ​ന​ങ്ങാ​ടു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം. പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ​ന​ങ്ങാ​ട് 40 സെ​ന്‍റ് ഭൂ​മി​യി​ലു​ള്ള ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത വീ​ടാ​ണ് ഇ​വ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​ര്‍ ത​ക​ര്‍​ത്തു.