കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യ​ട​ക്കം എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്.

കോ​ട്ട​പ്പ​ള്ളി, പൈ​ങ്ങോ​ട്ടാ​യി മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​നു​ള്ളി​ലാ​യി​രു​ന്ന കു​ട്ടി​യെ ഉ​ൾ​പ്പെ​ടെ കു​റു​ക്ക​ൻ ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.