ഷൂ​ട്ടിം​ഗി​നി​ട​യി​ലെ പ​രി​ക്ക്; പൃ​ഥ്വി​രാ​ജി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി
ഷൂ​ട്ടിം​ഗി​നി​ട​യി​ലെ പ​രി​ക്ക്; പൃ​ഥ്വി​രാ​ജി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി
Monday, June 26, 2023 7:04 PM IST
കൊ​ച്ചി: സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കാ​ലി​ലെ ലി​ഗ്‌​മെ​ന്‍റി​ല്‍ കീ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​റ​യൂ​രി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന "വി​ലാ​യ​ത്ത് ബു​ദ്ധ' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ന​ട​ന് കാ​ലി​ന് പ​രി​ക്കേ​റ്റ​ത്.


ജ​യ​ൻ ന​ന്പ്യാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ബ​സി​ൽ നി​ന്നു​ള്ള ഒ​രു സം​ഘ​ട്ട​നം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ലി​ന്‍റെ ലി​ഗ്‌​മെ​ന്‍റി​ന് പ​രി​ക്കേ​റ്റ​ത്. ബ​സി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<