കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ പൃ​ഥ്വി​രാ​ജി​ന് പ​രി​ക്കേ​റ്റു. പൃ​ഥ്വി​രാ​ജി​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റത്. ഇന്ന് ഉച്ചയോടെയായിരുന്ന സംഭവം.

മ​റ​യൂ​രി​ൽ ‘വി​ലാ​യ​ത്ത് ബു​ദ്ധ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണു താ​ര​ത്തി​നു പ​രി​ക്കേ​റ്റ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പൃ​ഥ്വി​യെ തി​ങ്ക​ളാ​ഴ്ച ശ​സ്ത്ര​ക്രി​യ‌​യ്ക്കു വി​ധേ​യ​നാ​ക്കും.