കോ​ഴി​ക്കോ​ട്: കൊ​ടി​യ​ത്തൂ​രി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റു. കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ റാ​ബി​ൻ‌ (13), അ​ദ്ഹം (13) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

കാ​രാ​ട്ട് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.