തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഇ-​കാ​ണി​ക്ക സൗ​ക​ര്യം ഒ​രു​ക്കി. ഭ​ക്ത​ർ​ക്ക് ലോ​ക​ത്ത് എ​വി​ടെ​യി​രു​ന്നും ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ​വി​ന് കാ​ണി​ക്ക സ​മ​ർ​പ്പി​ക്കാം. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് www.sabarimalaonline.org വൈ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ഭ​ക്ത​ർ​ക്ക് കാ​ണി​ക്ക​യി​ടാം.

ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തെ കോ​ണ്‍​ഫെ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ് കെ.​അ​ന​ന്ത​ഗോ​പ​ൻ ഇ-​കാ​ണി​ക്ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടാ​റ്റാ ക​ണ്‍​സ​ണ്‍​ട്ട​ൻ​സി സ​ർ​വീ​സി​ന്‍റെ സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​റി​ൽ​നി​ന്നു കാ​ണി​ക്ക സ്വീ​ക​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.