ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹി​മ​പാ​തം; യു​വ​തി​യെ കാ​ണാ​താ​യി
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹി​മ​പാ​തം; യു​വ​തി​യെ കാ​ണാ​താ​യി
Sunday, June 4, 2023 10:48 PM IST
ഗോ​പേ​ശ്വ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ത്‌​ല​കോ​ട്ടി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ യു​വ​തി​യെ കാ​ണാ​താ​യി. ഹേ​മ​കു​ണ്ഡ് സാ​ഹി​ബി​ൽ​നി​ന്നും മ​ട​ങ്ങി​യ സി​ഖ് ഭ​ക്ത​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​യാ​യ യു​വ​തി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. മ​റ്റ് നാ​ല് തീ​ർ​ഥാ​ട​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ച​മോ​ലി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ ഓ​ഫീ​സ​ർ എ​ൻ.​കെ.​ജോ​ഷി പ​റ​ഞ്ഞു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജോ​ഷി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<