ദു​ബാ​യ്: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യും യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് അ​തി​യാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്ന​താ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ഒ​പ്പം നി​ൽ​ക്കു​ന്ന​താ​യും ഷെ​യ്ഖ് ട്വീ​റ്റ് ചെ​യ്തു. ഈ ​ദുഃ​ഖ​വേ​ള​യി​ൽ യു​എ​ഇ ഇ​ന്ത്യ​ക്കൊ​പ്പ​മാ​ണെ​ന്നും പ്രാ​ർ​ഥ​ന​ക​ൾ നേ​രു​ന്ന​താ​യും അ​ദ്ദ​ഹം കു​റി​ച്ചു.

ഇ​തി​നി​ടെ, ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി ഉ​യ​ർ​ന്നു. 850 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 56 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക.