സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ; ഞാ​യ​റാ​ഴ്ച അ​ധി​ക സ​ർ​വീ​സ് ഒ​രു​ക്കി കൊ​ച്ചി മെ​ട്രോ
സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ; ഞാ​യ​റാ​ഴ്ച അ​ധി​ക സ​ർ​വീ​സ് ഒ​രു​ക്കി കൊ​ച്ചി മെ​ട്രോ
Friday, May 26, 2023 9:16 PM IST
കൊ​ച്ചി: ഞാ​യ​റാ​ഴ്ച യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ​സി​ലേ​ക്കു​ള്ള പ്രി​ലി​മി​ന​റി പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്നു.

പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക് കൃ​ത്യ സ​മ​യ​ത്ത് ത​ന്നെ പ​രീ​ക്ഷാ സെ​ന്‍റ​റി​ൽ എ​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് ആ​ലു​വ, എ​സ്എ​ൻ ജം​ഗ്ഷ​ൻ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന​താ​ണ്.


നി​ല​വി​ൽ രാ​വി​ലെ 7.30നാ​ണ് കൊ​ച്ചി മെ​ട്രോ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ആ​റ് മു​ത​ൽ 7.30 വ​രെ പ​തി​ന​ഞ്ച് മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<