ഭോ​പ്പാ​ൽ: ന​മീ​ബി​യ​യി​ൽ നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ​ പ്ര​സ​വി​ച്ച കു​ട്ടി​ക​ളി​ലൊന്ന് ച​ത്തു. ജ്വാ​ല എ​ന്ന ചീ​റ്റ പ്ര​സ​വി​ച്ച ചീ​റ്റ​ക്കു​ഞ്ഞി​ന്‍റെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ചീ​റ്റ​ക്കു​ഞ്ഞി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ചീ​റ്റ​യ്ക്ക് നീ​ർ​ജ​ലീ​ക​ര​ണം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.