അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​കും, പോ​ലീ​സ് ത​ന്‍റെ വീ​ട് വ​ള​ഞ്ഞു​വെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ
അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​കും, പോ​ലീ​സ് ത​ന്‍റെ വീ​ട് വ​ള​ഞ്ഞു​വെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ
Wednesday, May 17, 2023 7:37 PM IST
ഇ​സ്ലാ​മാ​ബാ​ദ്: പോ​ലീ​സ് ത​ന്‍റെ വീ​ട് വ​ള​ഞ്ഞുവെന്ന് പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ത​ന്നെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യു​മെ​ന്നും ഇ​മ്രാ​ൻ പറഞ്ഞു.

അ​ഴി​മ​തി​ക്കേ​സി​ൽ ഇ​മ്രാ​ൻ ഖാ​നെ അ​ഴി​മ​തി വി​രു​ദ്ധ ഏ​ജ​ൻ​സി ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​മ്രാ​ന്‍റെ അ​റ​സ്റ്റ് രാ​ജ്യ​ത്തു​ട​നീ​ളം അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. കു​റ​ഞ്ഞ​ത് എ​ട്ട് പേ​ർ അ​ക്ര​മ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<