ക​ടു​ത്തു​രു​ത്തി: കൊ​ല്ലു​ന്ന​വ​നെ കൊ​ല്ല​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വ് പി.​സി. ജോ​ർ​ജ്. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന് അ​വ​കാ​ശം വാ​ദം റ​ദ്ദു ചെ​യ്യാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല്ല​പ്പെ​ട്ട ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ദ​രാ​ഞ്ജലി​ക​ള്‍ അ​ര്‍​പ്പി​ച്ച​തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.