ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഒ​രാ​ൾ മ​രി​ച്ചു. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹോ​ൻ​ഷു മേ​ഖ​ല​യി​ലെ ഇ​ഷി​കാ​വ​യി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ​യാ​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​വാ​സ്ഥ​യി​ലാ​ണ്.

അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. 5.8 തീ​വ്ര​ത​യി​ൽ രാ​ത്രി​യി​ൽ തു​ട​ർ ച​ല​ന​വു​മു​ണ്ടാ​യി.