കേരളത്തിൽ കോവിഡ് കുതിക്കുന്നു
Monday, April 17, 2023 11:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 19,848 പേരാണ് രോഗബാധിതരായി കേരളത്തിൽ ചികിത്സയിലുള്ളത്. 1,916 പേർ രോഗമുക്തരായി.