കൊ​ച്ചി: സം​സ്ഥാ​ന സ​ഹ​ക​ര​ണ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്‍ സ​ര്‍​ക്കാ​രി​ന് അ​മി​താ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണെ​ന്നാ​രോ​പി​ച്ച് കോ​ലി​യ​ക്കോ​ട് ക​ണ്‍​സ്യൂ​മ​ര്‍ സ​ഹ​ക​ര​ണ സം​ഘം ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ഗ്ര​മാ​യ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നും ബി​ല്ലി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യ​മ​റി​യാ​ന്‍ നി​യ​മ​സ​ഭാ സെ​ല​ക്ട് ക​മ്മി​റ്റി പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി സി​റ്റിം​ഗ് ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​വ​ദി​ച്ചാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് ഹ​ര്‍​ജി ത​ള്ളി​യ​ത്.