കോ​ഴി​ക്കോ​ട്: 2023 സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി ഇ​ന്ന് ക​ള​ത്തി​ൽ. ഐ​എ​സ്എ​ൽ വ​ന്പ​ന്മാ​രാ​യ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നാ​ണു ഗോ​കു​ലം കേ​ര​ള​യു​ടെ എ​തി​രാ​ളി. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ തിങ്കളാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചി​നാ​ണു കി​ക്കോ​ഫ്.

ഗ്രൂ​പ്പ് സി​യി​ലെ ആ​ദ്യ മ​ത്സ​ര​മാ​ണി​ത്. യോ​ഗ്യ​താ റൗ​ണ്ടി​ൽ മു​ഹ​മ്മ​ദ​ൻ എ​സ് സി​യെ 2-5നു ​ത​ക​ർ​ത്താ​ണു ഗോ​കു​ലം കേ​ര​ള എ​ത്തു​ന്ന​ത്. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യും ജം​ഷ​ഡ്പു​ർ എ​ഫ്സി​യും രാ​ത്രി 8.30ന് ​ഏ​റ്റു​മു​ട്ടും.