ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
Monday, April 3, 2023 12:03 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ രേഖകള്‍ കൊച്ചി കോര്‍പറേഷന്‍ ഇന്നു കോടതിയില്‍ ഹാജരാക്കും.
സംസ്ഥാനത്താകെ മാലിന്യ സംസ്‌കരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ മൂന്ന് അമിക്കസ് ക്യൂറിമാരെയും കോടതി നിയോഗിച്ചിട്ടുണ്ട്.