ഇ​ടു​ക്കി: ഇ​ടു​ക്കി സി​ങ്കു​ക​ണ്ട​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം. സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ വ​ത്സ​ന്‍, വി​ന്‍​സെ​ന്‍റ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.