വനിതാ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ്: നാലു മെഡൽ ഉറപ്പിച്ച് ഇന്ത്യ
Thursday, March 23, 2023 1:59 AM IST
ന്യൂഡൽഹി: വനിതാ ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ നാലു ഉറപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ നാലു താരങ്ങൾ സെമി ഫൈനലിൽ പ്രവേശിച്ചതോടെയാണിത്.
48 കിലോഗ്രാം വിഭാഗത്തിൽ നിതു ഗംഗാസ, 81 കിലോഗ്രാം വിഭാഗത്തിൽ സവീതി ബോറ, 50 കിലോഗ്രാം വിഭാഗത്തിൽ നിഖാത് സരീൻ, 75 കിലോഗ്രാം വിഭാഗത്തിൽ ലോവ്ലിന ബോർഗോഹെയിൻ എന്നിവരാണ് സെമിയിൽ കടന്നത്.
നിലവിലെ ലോക ചാന്പ്യനായ നിഖാത് സരീൻ.