പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഷോ​ള​യൂ​ര്‍ ക​ട​മ്പാ​റ സ്വ​ദേ​ശി അ​യ്യ​പ്പ​നാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.