ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പ​ത്തു​നി​ന്ന് ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

ശ​നി​യാ​ഴ്ച നൗ​ഷേ​ര സെ​ക്ട​റി​ലെ ഝാം​ഗ​റി​ൽ​നി​ന്ന് കൈ​ത്തോ​ക്കു​ക​ളും ര​ണ്ടു കി​ലോ​ഗ്രാം ല​ഹ​രി​മ​രു​ന്നും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യി​രു​ന്നു. ഭീ​ക​ര​രു​ടെ വ​ലി​യൊ​രു ആ​ക്ര​മ​ണ പ​ദ്ധ​തി​യാ​ണ് സൈ​ന്യം ത​ക​ർ​ത്ത​തെ​ന്ന് പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.