വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി റ​യ​ല്‍
വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി റ​യ​ല്‍
Saturday, March 11, 2023 11:11 PM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി റ​യ​ൽ മാ​ഡ്രി​ഡ്. ഹോം ​മ​ത്സ​ര​ത്തി​ൽ 3-1നാ​ണ് എ​സ്പാ​ന്യോ​ളി​നെ റ​യ​ൽ കീ​ഴ​ട​ക്കി​യ​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു റ​യ​ൽ ജ​യം.

വി​നീ​ഷ്യ​സ് ജൂ​നി​യ​റും എ​ഡ​ര്‍ മി​ലി​റ്റാ​വോ​യും മാ​ര്‍​ക്കോ അ​സെ​ന്‍​സി​യോ​യും റ​യ​ലി​നാ​യി ല​ക്ഷ്യം ക​ണ്ടു. 56 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ. 62 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​യാ​ണ് ഒ​ന്നാ​മ​ത്.
Related News
<