കൊ​ച്ചി: പൊ​തു​വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് എ​ല്ലാം ജി​ല്ല​ക​ളി​ലും ജ​ന​സ​മ​ക്ഷം സ​മ്പ​ര്‍​ക്ക​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി.

പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നു പ​രാ​തി​യും നി​ര്‍​ദേ​ശ​ങ്ങ​ളും നേ​രി​ട്ടു സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി. വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ ഏ​കോ​പ​ന​ത്തോ​ടെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച​നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള എ​ട്ടു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.