ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മെ​ട്രോ ട്രെ​യി​നി​ന് മു​മ്പി​ലേ​ക്ക് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. അ​ജ​യ് ല​ക്ഷ്മ​ൺ പാ​ഖാ​ലെ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി മെ​ട്രോ ലൈ​നി​ലെ ഇ​ന്‍റ​ർ​ചേ​ഞ്ച് സ്റ്റേ​ഷ​നാ​യ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ഒ​ന്നി​ൽ വ​ച്ച് ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജീ​വ​നൊ​ടു​ക്കി​യ യു​വാ​വ് മാ​ന​സി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.