ല​ണ്ട‌​ൻ: ഇം​ഗ്ലീ​ഷ് യു​വ​താ​രം അ​ന്തോ​ണി ഗോ​ർ​ഡ​ൻ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ താ​ര​ത്തെ 45 മി​ല്യ​ൺ പൗ​ണ്ട് മു​ട​ക്കി​യാ​ണ് ന്യു​കാ​സി​ൽ ടീ​മി​ൽ എ​ത്തി​ച്ച​ത്. എ​വ​ർ​ട്ട​ണി​ൽ നി​ന്നാ​ണ് ഗോ​ർ​ഡ​ന്‍റെ ന്യൂ​കാ​സി​ലി​ലേ​ക്കു​ള്ള വ​ര​വ്.

2014 മു​ത​ൽ എ​വ​ർ​ട്ട​ൺ അ​ണ്ട​ർ 18 ടീ​മി​ലെ താ​ര​മാ​ണ് ഗോ​ർ​ഡ​ൻ. 2017ലാ​ണ് വിം​ഗ​റാ​യ താ​രം എ​വ​ർ​ട്ട​ൺ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. എ​വ​ർ​ട്ട​ണി​ന് വേ​ണ്ടി 65 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം ഏ​ഴു ഗോ​ളു​ക​ളും വ​ല​യി​ലാ​ക്കി.