പ്ര​കൃ​തി​സം​ര​ക്ഷ​ണ​വും ദു​ര​ന്ത​നി​വാ​ര​ണ​വും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ
പ്ര​കൃ​തി​സം​ര​ക്ഷ​ണ​വും ദു​ര​ന്ത​നി​വാ​ര​ണ​വും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ
Sunday, January 15, 2023 6:07 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​രി​ക്കു​മ്പോ​ൾ പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ദു​ര​ന്ത​നി​വാ​ര​ണ​വും സം​ബ​ന്ധി​ച്ച അ​റി​വു​ക​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി.

പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ൾ വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ത​ല​മു​റ​യെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും അ​വ​ർ​ക്കാ​വു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നും എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും പ്ര​കൃ​തി​സം​ര​ക്ഷ​ണ ക്ല​ബ്ബു​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


നി​യ​മ​സ​ഭാ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "കാ​ലാ​വ​സ്ഥ​യും ദു​ര​ന്ത​നി​വാ​ര​ണ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ യു​ണി​സെ​ഫ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​യാ​ണ് മ​ന്ത്രി ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<