ബം​ഗ​ളൂ​രു: ത​ന്‍റെ​യും കോ​ൺ​ഗ്ര​സി​ലെ മ​റ്റ് നേ​താ​ക്ക​ളു​ടെ​യും ഹി​ന്ദു വി​ശ്വാ​സം ബി​ജെ​പി‌​യു​ടേ​തി​നെ​ക്കാ​ൾ മി​ക​ച്ച​താ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക പി​സി​സി ‌അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ. ബി​ജെ​പി​യു​ടെ ഹി​ന്ദു വി​ശ്വാ​സം നാ​ട​ക​മാ​ണെ​ന്ന് പ​രി​ഹ​സി​ച്ച ശി​വ​കു​മാ​ർ, കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് ഭ​ര​ണ​ഘ‌​ട​നാ മൂ​ല്യ​ങ്ങ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി.

ന​മ്മ​ളെ​ല്ലാം ഹി​ന്ദു​ക്ക​ളാ​ണ്, ജ​നി​ച്ച​തും മ​രി​ക്കു​ന്ന​തും ഹി​ന്ദു​ക്ക​ളാ​യി​യാ​ണ്. ബി​ജെ​പി​യെ​ക്കോ​ൾ ന​ന്നാ​യി ഹി​ന്ദു വി​ശ്വാ​സം അ​നു​ഷ്ഠി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ. അ​വ​രു​ടെ വി​ശ്വാ​സം നാ​ട​ക​മാ​ണ്, ഞ​ങ്ങ​ളു​ടേ​ത് ഉ​ള്ളി​ൽ(​മ​ന​സി​ൽ) നി​ന്ന് വ​രു​ന്ന വി​ശ്വാ​സ​മാ​ണ് - ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഹി​ന്ദു ആ​ചാ​ര​ങ്ങ​ളും വി​ചാ​ര​ങ്ങ​ളും ഭ​ക്തി​യും മൂ​ല്യ​ങ്ങ​ളു​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന് പ​റ​ഞ്ഞ ശി​വ​കു​മാ​ർ, ത​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​ഘ‌​ട​ന​യാ​ണെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു.

2023-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഹി​ന്ദു​ത്വ ന​യ​ങ്ങ​ൾ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മോ‌​യെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ആ​ണ് ശി​വ​കു​മാ​ർ ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.