ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ വി​ദേ​ശി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ ഏ​റ്റെ​ടു​ത്തു.

ഹോ​ട്ട​ലി​നു നേ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണം മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു. ആ​ക്ര​മ​ണം ന​ട‌​ത്തി​യ മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ച​താ​യി താ​ലി​ബാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ജ​ന​ൽ​വ​ഴി ചാ​ടി​യ ര​ണ്ടു വി​ദേ​ശി​ക​ൾ​ക്കു പ​രി​ക്കേ​റ്റു.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭ​ര​ണ​മേ​റ്റെ​ടു​ത്ത​ശേ​ഷം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.