ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ലെ​ത്തി. ഇ​തോ​ടെ ത​മി​ഴ്നാ​ട് ര​ണ്ടാം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന ജ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​താ​ണ് ജ​ല​നി​ര​പ്പു​യ​രാ​ന്‍ കാ​ര​ണം.

ന​വം​ബ​ർ ഒ​ൻ​പ​തി​ന് ത​മി​ഴ്നാ​ട് ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 142 അ​ടി​യെ​ത്തി​യാ​ൽ ഡാം ​തു​റ​ക്കേ​ണ്ടി​വ​രും.