രാ​ജ്യ​സേ​വ​നം തു​ട​രാ​ന്‍ ആ​യു​സും ആ​രോ​ഗ്യ​വും ഉ​ണ്ടാ​വ​ട്ടെ; ഷാ​യ്ക്ക് ആ​ശം​സ നേ​ര്‍​ന്ന് ത​രൂ​ര്‍
രാ​ജ്യ​സേ​വ​നം തു​ട​രാ​ന്‍ ആ​യു​സും ആ​രോ​ഗ്യ​വും ഉ​ണ്ടാ​വ​ട്ടെ; ഷാ​യ്ക്ക് ആ​ശം​സ നേ​ര്‍​ന്ന് ത​രൂ​ര്‍
Sunday, October 23, 2022 6:07 AM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു ശ​ശി ത​രൂ​ര്‍ എം​പി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​രൂ​രി​ന്‍റെ ആ​ശം​സ.

"അ​മി​ത് ഷാ ​ജി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​രു​ന്നു. രാ​ജ്യ​ത്തെ സേ​വി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​യു​സും ആ​രോ​ഗ്യ​വും ഉ​ണ്ടാ​വ​ട്ടെ' ത​രൂ​ര്‍ കു​റി​ച്ചു. അ​മി​ത് ഷാ​യു​ടെ 58ാം ​ജ​ന്മ​ദി​ന​മാ​യി​രു​ന്നു ശ​നി​യാ​ഴ്ച.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<