ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​ൻ ജ​യ്സാ​ൽ​മീ​റി​ൽ ആ​ണ് സം​ഭ​വം.

പ​ത്താ​ൻ ഖാ​ൻ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഐ​എ​സ്ഐ​ക്ക് വേ​ണ്ടി ഇ​യാ​ൾ ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​യാ​ൾ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന​മാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ബീ​ഹാ​ർ സ്വ​ദേ​ശി സു​നി​ലി​നെയും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.