പാ​ല​ക്കാ​ട്: ഹെ​ഡ്ഗേ​വാ​ർ വി​വാ​ദ​ത്തി​ൽ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ കൈ​യാ​ങ്ക​ളി. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​രെ പ്ര​തി​രോ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ്ഥി​തി വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

ഹൂ ​ഇ​സ് ദി​സ് ഹെ​ഡ്ഗ​വാ​ർ എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഘ​ർ​ഷ​സ്ഥി​തി നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചു.