കോ​ട്ട​യം: ഡ്യൂ​ട്ടി​ക്കെ​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​നീ​ഷ് വി​ജ​യ​നെ​യാ​ണ് കാ​ണാ​താ​യ​ത്.

പ​ത്ത​നം​തി​ട്ട കീ​ഴ്‌​വാ​യ്പൂ​ര് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് വി​ജ​യ​ന്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ധി​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തെ​ന്ന് പ​രാ​തി.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497987072,9497980328 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.