പാ​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എ​ട്ടു കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ഇ​നാ​മു​ൽ ഹ​ഖ് കു​ടു​ങ്ങി​യ​ത്. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്നാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​ത് എ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.