കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ യാ​ത്ര​യ്ക്കു പോ​യ ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം ന​ഗ​ര​ത്തി​ലെ കോ​ള​ജി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ​വ​രെ ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​വി​ടെ നി​ന്ന് ക​ഞ്ചാ​വു ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.