ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ല്ലി​ൽ മും​ബൈ സി​റ്റി- ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി സ​മ​നി​ല​യി​ൽ. മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ആ​ണ് അ​വ​സാ​നി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​ൻ മാ​ത്രം സാ​ധി​ച്ചി​ല്ല. ഹൈ​ദ​രാ​ബാ​ദും ഗോ​ൾ നേ​ടാ​ൻ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മും​ബൈ സി​റ്റി​ക്ക് 32 പോ​യി​ന്‍റാ​യി. ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്ക് 17 പോ​യി​ന്‍റും ആ​യി. പോ​യി​ന്‍റ് ടേ​ബ​ളി​ൽ മും​ബൈ സി​റ്റി അ​ഞ്ചാം സ്ഥാ​ന​ത്തും ഹൈ​ദ​രാ​ബാ​ദ് 12ാംസ്ഥാ​ന​ത്തു​മാ​ണ്.