തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. നേ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​രു​ൺ മോ​ഹ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ആ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്.

അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഇ​യാ​ൾ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. കൗ​ൺ​സി​ലി​ങ്ങി​നി​ട​യാ​ണ് കു​ട്ടി വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വ​ച്ച സ്കൂ​ളി​നെ​തി​രേ​യും പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.