തി​രു​വ​ന​ന്ത​പു​രം: സ്പി​രി​റ്റ് വി​ല വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് മ​ദ്യ​ത്തി​ന് വി​ല കൂ​ടും. ചി​ല ബ്രാ​ൻ​ഡ് മ​ദ്യ​ത്തി​ന് മാ​ത്ര​മാ​ണ് വി​ല വ​ർ​ധ​ന.

10 രൂ​പ മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് വ​ർ​ധി​ക്കു​ക. പു​തു​ക്കി​യ മ​ദ്യ വി​ല വി​വ​ര​പ്പ​ട്ടി​ക ബെ​വ്കോ പു​റ​ത്തി​റ​ക്കി.

വി​ല കൂ​ട്ട​ണ​മെ​ന്ന മ​ദ്യ വി​ത​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.