കൊ​ച്ചി : ല​ഹ​രി മ​രു​ന്നു​മാ​യി ദ​ന്ത ഡോ​ക്ട​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം ഡി ​സ്മൈ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ര​ഞ്ജു ആ​ന്‍റ​ണി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് ര​ണ്ടു ഗ്രാം ​എം​ഡി​എം​എ, 18 ഗ്രാം ​എ​ൽ എ​സ് ഡി, 33 ​ഗ്രാം ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​കൂ​ടി. പേ​ട്ട​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് ഹി​ൽ പാ​ല​സ് പോ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി മ​രു​ന്നു​ക​ൾ ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്നു ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.