കൊ​ച്ചി : എ​റ​ണാ​കു​ളം ചേ​ന്ദ​മം​ഗ​ല​ത്തെ കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഋ​തു​വി​നെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങി​യ സം​ഘം ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും.

നേ​ര​ത്തെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള പ്ര​തി വ്യ​ക്തി വൈ​രാ​ഗ്യം മൂ​ല​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ പ്ര​തി കൊ​ല​പാ​ത​ക സ​മ​യ​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന​ത​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

മ​രി​ച്ച മൂ​ന്നു പേ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ത്തും. ചേ​ന്ന​മം​ഗ​ലം സ്വ​ദേ​ശി വേ​ണു, ഭാ​ര്യ ഉ​ഷ, മ​ക​ൾ വി​നി​ഷ എ​ന്നി​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ട​മാ​ണ് പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ന​ട​ക്കു​ക. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.